kpcc camp

തോല്‍വിയുടെ ഉത്തരവാദിത്വം തലയില്‍ കെട്ടിവച്ച് വിഎം സുധീരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തെറിപ്പിക്കാന്‍ അണിയറ നീക്കം; ഉമ്മന്‍ചാണ്ടി നിയമസഭാകക്ഷി സ്ഥാനം ഒഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് കരുനീക്കം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പു തോല്‍വിയുടെ പൂര്‍ണ്ണമായ ഉത്തരവാദിത്വം തലയില്‍ കെട്ടിവച്ച് കെപിസിസി പ്രസിഡന്റ് സ്ഥാനം വി എം സുധീരന്‍ ഒഴിയണമെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗം ആവശ്യപ്പെട്ടത്. ദ്വിദിന വിശകലന…

© 2024 Live Kerala News. All Rights Reserved.