kollam- rape 90

കൊല്ലം കടയ്ക്കലില്‍ 90 കാരിയെ ബലാത്സംഗം ചെയ്തു; സമീപവാസി കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡിപ്പിച്ചതെന്ന് വൃദ്ധയുടെ മൊഴി; കാന്‍സര്‍ രോഗിയാണ് ഇവര്‍

കൊല്ലം; കൊല്ലം കടയ്ക്കലില്‍ കാന്‍സര്‍ രോഗിയായ 90 കാരിയെ ബലാത്സംഗം ചെയ്തു.സമീപവാസി കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് വൃദ്ധയുടെ മൊഴി. ബാബു എന്ന വിളിക്കുന്ന വിജയകുമാറിനെതിരെയാണ് മൊഴി.കാന്‍സര്‍…

© 2024 Live Kerala News. All Rights Reserved.