kodiyeri/govt

സര്‍ക്കാരിന് തുടരാന്‍ ധാര്‍മ്മികാവകാശമില്ല: കോടിയേരി

തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തോടെ സംസ്ഥാന സര്‍ക്കാരിന് ധാര്‍മ്മികമായി തുടരാന്‍ അവകാശമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ മൂന്നേകാല്‍ ലക്ഷം വോട്ടാണ് എല്‍ഡിഎഫിന്…

© 2024 Live Kerala News. All Rights Reserved.