Kodiyeri Balakrishanan -Bomb Threat

തലശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവേദിക്ക് സമീപം ബോംബേറ്; ഒരാള്‍ക്ക് പരുക്ക്;കുറ്റവാളികള്‍ക്ക് മാപ്പില്ലെന്ന് മുഖ്യമന്ത്രി ;പൊലീസ് സുരക്ഷ ശക്തമാക്കി

തലശ്ശേരി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവേദിക്കു സമീപം ബോംബെറിഞ്ഞു. ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.സി.പി.ഐ.എം പ്രവര്‍ത്തകനും ദേശാഭിമാനി ഏജന്റുമായ ശരത്‌ലാലിനാണു പരിക്കേറ്റത്. തലശ്ശേരി നങ്ങാരത്ത് പീടികയില്‍ സി.പി.ഐ.എം…

© 2024 Live Kerala News. All Rights Reserved.