knife attack- girl death

പൊതുജനം നോക്കിനില്‍ക്കെ യുവാവ് 21കാരിയെ കുത്തിക്കൊന്നു; 30 തവണയാണ് യുവതിയുടെ ശരീരത്തില്‍ കുത്തിയത്; ഞെട്ടിക്കുന്ന വീഡിയോ കാണാം

ന്യൂഡല്‍ഹി: പ്രണയാഭ്യർഥന നിരസിച്ച  21കാരിയെ പൊതുജനം നോക്കിനില്‍ക്കെ യുവാവ്  കുത്തിക്കൊന്നു. അധ്യാപികയായ കരുണ(21) ആണ് മരിച്ചത്. സംഭവത്തില്‍ സുരേന്ദര്‍(34) എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആളുകള്‍ നോക്കി നില്‍ക്കെ നടുറോഡില്‍…

© 2024 Live Kerala News. All Rights Reserved.