Kerala_Ration_Card_Correction

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ തിരുത്താം.. അവസാന തിയതി ആഗസ്ത് 28

തിരുവനന്തപുരം:2015-ലെ റേഷന്‍ കാര്‍ഡ് പുതുക്കലിനോടനുബന്ധിച്ച് കാര്‍ഡിലെ വിവരങ്ങളുടെ ഓണ്‍ലൈനിലൂടെ ഉറപ്പാക്കാനും തെറ്റുകള്‍ തിരുത്താനും അവസരം. സിവില്‍ സപ്ലൈസിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://115.124.107.85/E-Rcms/index.php/c_user_remarks ല്‍ ആണ് ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.…

© 2024 Live Kerala News. All Rights Reserved.