kejriwall_patna_airport

പട്‌ന വിമാനത്താവളത്തില്‍ കെജ്‌രിവാളിനെതിരെ കരിങ്കൊടി

പട്‌ന: ബിഹാറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പട്‌ന വിമാനത്താവളത്തില്‍ കരിങ്കൊടി കാണിച്ചു. അണ്ണ ഹസാരെ അനുയായികളെന്ന് അവകാശപ്പെട്ട ഒരു സംഘം…

© 2024 Live Kerala News. All Rights Reserved.