പട്‌ന വിമാനത്താവളത്തില്‍ കെജ്‌രിവാളിനെതിരെ കരിങ്കൊടി

പട്‌ന: ബിഹാറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പട്‌ന വിമാനത്താവളത്തില്‍ കരിങ്കൊടി കാണിച്ചു. അണ്ണ ഹസാരെ അനുയായികളെന്ന് അവകാശപ്പെട്ട ഒരു സംഘം ആളുകളാണ് കരിങ്കൊടി കാട്ടിയത്.

ബിഹാറിലെ സേവനാവകാശ നിയമത്തിന്റെ നാലാം വാര്‍ഷികാഘോഷ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ക്ഷണം സ്വീകരിച്ചെത്തിയതാണ് കെജ്‌രിവാള്‍

© 2024 Live Kerala News. All Rights Reserved.