karnataka goverment

കര്‍ണാടക സര്‍ക്കാറിന്റെ അന്ധവിശ്വാസനിരോധനബില്ലില്‍ ടിവി ചാനലുകളിലെ ജ്യോതിഷവും പരിഗണനയില്‍; മൂഢത്വവും യുക്തിരഹിതവുമാണ് ഇത്തരം പരിപാടികളെന്നും കര്‍ണാടക മുഖ്യമന്ത്രി

ബാംഗ്ലൂര്‍: കര്‍ണാടക സര്‍ക്കാറിന്റെ അന്ധവിശ്വാസനിരോധന ബില്ലില്‍ ടിവി ചാനലുകളിലെ ജ്യോതിഷവും നിരോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതുസംബന്ധിച്ച് പ്രത്യേകചട്ടം തയ്യാറാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബാംഗ്ലൂരില്‍ പറഞ്ഞു.…

© 2024 Live Kerala News. All Rights Reserved.