kannur humanrights custody

കണ്ണൂരില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം വിളിച്ച പതിനഞ്ചുപേര്‍ക്കെതിരെ കേസ്; കശ്മീരിനെക്കുറിച്ച് കവിത ചൊല്ലുകമാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് മനുഷ്യാവകാശ കൂട്ടായ്മ

കണ്ണൂര്‍: കണ്ണൂരില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചെന്ന് ആരോപണത്തെത്തുടര്‍ന്ന് പതിനഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാശ്മീരിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ കണ്ണൂര്‍ സ്റ്റാന്‍ഡ്സ് വിത്ത് കാശ്മീര്‍…

© 2024 Live Kerala News. All Rights Reserved.