kannur- bjp death

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍; കനത്ത സുരക്ഷ

കണ്ണൂര്‍: തില്ലങ്കേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പള്ളിപ്പൊയില്‍ സ്വദേശി മാവില ബിനീഷാണ് മരിച്ചത്. ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറ്…

© 2024 Live Kerala News. All Rights Reserved.