kangana ranaut to kerala

കളരിപ്പയറ്റ് അഭ്യസിക്കാന്‍ കങ്കണ കോഴിക്കോട്ടേക്ക്..

അഭിനയിക്കുന്ന വേഷത്തിന് നൂറ് ശതമാനവും കൃത്യത വേണമെന്ന് ശാഠ്യമുള്ള ബോളിവുഡ് നടിയാണ് കങ്കണ റോണത്. തന്റെ അടുത്ത ചിത്രത്തിന് വേണ്ടി ആയോധന കലകൾ പഠിക്കുന്നതിന്റെ തിരക്കിലാണ് താരം…

© 2024 Live Kerala News. All Rights Reserved.