kanam rajendran talk

മാവോയിസ്റ്റുകള്‍ രാജ്യദ്രോഹികളല്ല, കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളാണ്; അവരെ ദീര്‍ഘകാലം ജയിലിടാനുള്ള നീക്കം അംഗീകരിക്കാനാകില്ല; നേതാക്കളെ ജയിലില്‍ സന്ദര്‍ശിച്ച് കാനം രാജേന്ദ്രന്‍ നിലപാട് വ്യക്തമാക്കി

കോയമ്പത്തൂര്‍: മാവോയിസ്റ്റുകള്‍ ദേശദ്രോഹികളല്ല. അവരും കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളാണ്.മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചശേഷമാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്. അവര്‍ ഉന്നയിക്കുന്ന രാഷ്ട്രീയ…

© 2024 Live Kerala News. All Rights Reserved.