kammattipadam- facebook

കമ്മട്ടിപ്പാടത്തിന്റെ വ്യാജപതിപ്പ് ഫേസ്ബുക്കില്‍;നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കള്‍ സൈബര്‍ സെല്ലിനെ സമീപിച്ചു

കൊച്ചി: രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് ഫേസ്ബുക്ക് പേജുകളിലുടെ പ്രചരിക്കുന്നു. തിയറ്ററുകളില്‍ നിന്ന് പകര്‍ത്തിയ പ്രിന്റ് ആണ് ഫേസ്ബുക്കില്‍ ഉള്ളത്. നൂറിലേറെ…

© 2024 Live Kerala News. All Rights Reserved.