kalakireedam

പതിനേഴാം തവണയും കലാകിരീടം മധുരത്തരങ്ങളുടെ നാട്ടിലേക്ക്; കിരീടത്തില്‍ മുത്തമിട്ട് കോഴിക്കോട്; രണ്ടാം സ്ഥാനത്ത് പാലക്കാട്

തിരുവനന്തപുരം: പാലക്കാടന്‍ കാറ്റില്‍ കരിമ്പനകളുടെ സീല്‍ക്കാരമുയര്‍ന്നപ്പോഴും മധുരത്തരങ്ങളുടെ നാട്ടില്‍, സാമൂതിരിയുടെ തട്ടകത്തില്‍തന്നെ 17മതും കലാകരീടം വിരുന്നെത്തി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിനിത് തുടര്‍ച്ചയായ 17ാം ജയം. കഴിഞ്ഞ…

© 2024 Live Kerala News. All Rights Reserved.