Kailash Satyarthi -Nobel prize

കൈലാഷ് സത്യാര്‍ഥിയുടെ വസതിയില്‍ മോഷണം; നൊബേല്‍ സമ്മാനം നഷ്ടപ്പെട്ടു; പണവും ആഭരണവും കവര്‍ന്നു;മോഷണം നടന്നത് ഡല്‍ഹിയിലെ അളകനന്ദയില്‍

ന്യൂഡല്‍ഹി : : നൊബേല്‍ പുരസ്‌കാര ജേതാവും സാമൂഹികപ്രവര്‍ത്തകനുമായ കൈലാഷ് സത്യാര്‍ഥിയുടെ  വസതിയില്‍ മോഷണം. ഇദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ ഇന്നലെ രാത്രി നടന്ന മോഷണത്തിലാണ് നൊബേല്‍പുരസ്‌കാരവും പുരസ്‌കാര…

© 2024 Live Kerala News. All Rights Reserved.