john brittas

ജോണ്‍ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്; പ്രതിഫലം കൂടാതെ പ്രവൃത്തിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവായി മാധ്യമ പ്രവര്‍ത്തകനും മലയാളം കമ്യൂണിക്കേഷന്‍സ് മാനേജിങ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസിനെ നിയമിക്കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. പ്രതിഫലം കൂടാതെയാണ്…

© 2024 Live Kerala News. All Rights Reserved.