jdu meeting

പലയിടത്തും ജെഡിയുവിനെ കാലുവാരി തോല്‍പ്പിച്ചത് കോണ്‍ഗ്രസ്; വടകരയില്‍ ലീഗും കോണ്‍ഗ്രസും വോട്ട് മറിച്ചു; ജെഡിയുവില്‍ ശുദ്ധീകരണം തുടങ്ങി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പലയിടത്തും ജനാതാദളി(യു)നെ തോല്‍പിച്ചത് കോണ്‍ഗ്രസാണെന്ന് ആക്ഷേപം. ജെഡിയു സംസ്ഥാന ഭാരവാഹിയോഗത്തില്‍ ജെഡി(യു) നേതാവായ ഷേഖ് പി.ഹാരിസാണ് കോണ്‍ഗ്രസിനെതിരെ പൊട്ടിത്തെറിച്ചത്. അമ്പലപ്പുഴയില്‍ ഡിസിസി പ്രസിഡന്റ്…

© 2024 Live Kerala News. All Rights Reserved.