jayanthan

വടക്കാഞ്ചേരി പീഡനം; ആരോപണവിധേയനായ പി.എന്‍. ജയന്തനെ പുറത്താക്കാന്‍ ശുപാര്‍ശ; ഏരിയാകമ്മിറ്റിയുടേതാണ് തീരുമാനം;അന്തിമതീരുമാനം ജില്ലാ സെക്രട്ടേറിയറ്റില്‍

തൃശൂര്‍:വടക്കാഞ്ചേരിയില്‍ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു എന്ന കേസില്‍ ആരോപണവിധേയനായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.എന്‍. ജയന്തനെ പുറത്താക്കാന്‍ സിപിഐഎം ഏരിയ കമ്മിറ്റിയുടെ ശുപാര്‍ശ. ഈ…

© 2024 Live Kerala News. All Rights Reserved.