JAWAN HELMET

കരസേന ജവാന്‍ന്മാര്‍ക്ക് ഇനി അത്യാധുനിക ഹെല്‍മെറ്റ്;1.58 ലക്ഷം ഹെല്‍മറ്റുകള്‍ വാങ്ങും

ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയിലെ ജവാന്‍ന്മാര്‍ക്ക് ലോകോത്തര നിലവാരമള്ള അത്യാധുനിക ഹെല്‍മെറ്റ് കൊടുക്കുന്നു. സൈനിക ഓപറേഷന്‍ സമയത്ത് ഒഴിച്ചുകൂടാനാവാത്ത ഹെല്‍മറ്റുകളുടെ ഗുണമേന്മ വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കണ്‍പൂര്‍ ആസ്ഥാനമായുള്ള…

© 2024 Live Kerala News. All Rights Reserved.