japan- earthquakew

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം; 15 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നു

ടോക്കിയോ: ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനത്തില്‍ 15 മരണം. നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കടിയിലും മറ്റും കുടുങ്ങിക്കിടക്കുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തില്‍ നിരവധി…

© 2024 Live Kerala News. All Rights Reserved.