jackfruit

ചക്കയെ രേഖാമൂലം സ്വന്തമാക്കി കേരളം; ചക്കയെ ഔദ്യോഗിക ഫലമായി നിയമസഭയിൽ പ്രഖ്യാപിച്ചു

തിരുവനന്തപുരം∙ ചക്കയെ ഒൗദ്യോ​ഗികമായി സ്വന്തമാക്കി മലയാളികൾ. ചക്കയെ ഔദ്യോഗിക ഫലമായി നിയമസഭയിൽ പ്രഖ്യാപിച്ചു. കൃഷിമന്ത്രി വി.എസ്.സുനിൽകുമാറാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും…

© 2024 Live Kerala News. All Rights Reserved.