J Jayalalitha- sasikala

സര്‍ക്കാരില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും അകന്നു നില്‍ക്കണം; ബന്ധുക്കള്‍ക്ക് ശശികലയുടെ മുന്നറിയിപ്പ്

ചെന്നൈ:പാര്‍ട്ടിയില്‍നിന്നും സര്‍ക്കാരില്‍നിന്നും അകന്നുനില്‍ക്കാന്‍  അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ തോഴി ശശികല തന്റെ കുടുബാംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സഹോദരങ്ങള്‍, അന്തരവന്മാര്‍ തുടങ്ങിയ അടുത്ത ബന്ധുക്കള്‍ക്കാണ് ശശികലയുടെ…

© 2024 Live Kerala News. All Rights Reserved.