is relation intelligence stop the investigation for native of thiroor

ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം: തിരൂര്‍ സ്വദേശിക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിച്ചു

കരിപ്പൂര്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ചോദ്യംചെയ്ത തിരൂര്‍ സ്വദേശിക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിച്ചു.ഐ.എസ്. ബന്ധം സ്ഥാപിക്കുന്ന തെളിവുകള്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ പുതിയ…

© 2024 Live Kerala News. All Rights Reserved.