IS- PINARAYI

കാസര്‍കോട്- പാലക്കാട് ജില്ലകളില്‍ നിന്ന് അഞ്ചു കുടുംബങ്ങള്‍ ഐഎസില്‍ ചേര്‍ന്നെന്ന പരാതി അതീവഗൗരവതരം; പരിശോധിക്കേണ്ട വിഷയമാണെന്ന് മുഖ്യമന്ത്രി

കൊച്ചി: കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് അഞ്ചു കുടുംബങ്ങള്‍ ഐഎസില്‍ ചേര്‍ന്നെന്ന പരാതി അതീവഗൗരവതരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു പരിശോധിക്കേണ്ട വിഷയമാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം…

© 2024 Live Kerala News. All Rights Reserved.