IS-MALAYALI WOMAN

വൈക്കം സ്വദേശിനിയെ ഐഎസ് ചാവേറാക്കാന്‍ ശ്രമിച്ചു;ചെന്നൈയില്‍ പഠിക്കുമ്പോഴാണ് യുവതി സിറിയയിലേക്ക് പോയത്; അഫ്ഗാനിസ്താനിലെത്തിയ എന്‍ഐഎ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

കൊച്ചി: കാണാതായ മലയാളികളെക്കുറിച്ച് നിര്‍ണായകവിവരങ്ങള്‍ അഫ്ഗാനിസ്താനിലെത്തിയ എന്‍ഐഎ സംഘത്തിന് ലഭിച്ചു.വൈക്കം സ്വദേശിനിയായ യുവതിയെ ഐ.എസിന്റെ ചാവേറാക്കാന്‍ ശ്രമിച്ചു. അറസ്റ്റിലായ മലയാളികളുടെ ഐഎസ് ബന്ധമന്വേഷിച്ചാണ് എന്‍ഐഎ സംഘം അഫ്ഗാനിസ്താനിലെത്തിയത്.ചെന്നൈയില്‍…

© 2024 Live Kerala News. All Rights Reserved.