is- abu mohamed al adnani

ഇസ്‌ലാമിക് സ്റ്റേറ്റിന്റെ മുഖ്യ വക്താവ് അബു മുഹമ്മദ് അല്‍ അദ്‌നാനി കൊല്ലപ്പെട്ടു; സിറിയന്‍ സേന നടത്തിയ സൈനിക ആക്രമണത്തിലാണ് അദ്‌നാനി മരിച്ചത്; ഐഎസിന്റെ രണ്ടാമത്തെ മുതിര്‍ന്ന നേതാവാണ്

അലപോ: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ മുഖ്യ വക്താവ് അബു മുഹമ്മദ് അല്‍ അദ്‌നാനി കൊല്ലപ്പെട്ടു. സിറിയന്‍ സേന അലപോയില്‍ നടത്തിയ സൈനിക ആക്രമണത്തിലാണ് അദ്‌നാനി കൊല്ലപ്പെട്ടത്. ഐഎസ്…

© 2024 Live Kerala News. All Rights Reserved.