irrigation department

ആഭ്യന്തര മന്ത്രിക്കെതിരെ പൊതുമരാമത്ത,ജലവകുപ്പ മന്ത്രിമാര്‍

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിന്റെ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പൊതുമരാമത്ത്, ജലവിഭവ വകുപ്പ് മന്ത്രിമാരുടെ പരാതി. കടലുണ്ടി പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് എന്‍ജീനിയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.…

© 2024 Live Kerala News. All Rights Reserved.