irom sharmila- strike

ഇറോം ശര്‍മിളയ്ക്ക് ഇംഫാല്‍ കോടതി ജാമ്യം അനുവദിച്ചു; നിരാഹാരസമരം അവസാനിപ്പിച്ചു; സമരത്തെ ആത്മഹത്യാശ്രമമായി കാണരുതെന്ന് ഇറോം

ഇംഫാല്‍: ഇറോം ചനു ശര്‍മിളയ്ക്ക് ഇംഫാല്‍ കോടതി ജാമ്യം അനുവദിച്ചു. ആത്മഹത്യാശ്രമക്കേസിലാണ് ജാമ്യം. വൈകുന്നേരത്തോടെ ഇറോം ശര്‍മിളയെ മോചിപ്പിച്ചേക്കും. കോടതിയില്‍ നിന്ന് ശര്‍മിളയെ തിരികെ ജയിലിലേക്ക് മാറ്റി.…

© 2024 Live Kerala News. All Rights Reserved.