insulin

നമ്മുടെ ചെറുപ്പം എങ്ങനെ നിലനിര്‍ത്താം. ജീവിതശൈലീരോഗങ്ങളില്‍ നിന്ന് എങ്ങനെ അകലം പാലിക്കാം. പ്രമുഖ ഭിഷഗ്വരനായ ഡോ. പ്രസാദിന്റെ പംക്തി ലൈവ് കേരള ന്യൂസ് ആരോഗ്യത്തില്‍ വായിച്ചുതുടങ്ങാം…

ഡോ. പ്രസാദ് നമ്മുടെ നാട്ടിലെഹെല്‍ത്ത്എഡ്യൂക്കേഷന്‍ വട്ടപൂജ്യമാണ്. എങ്ങനെ ആരോഗ്യം പരിരക്ഷിക്കണമെന്ന് ആര്‍ക്കുമറിയില്ല. എങ്ങനെ ഭക്ഷണംകഴിക്കണമെന്നോ?എന്തിനു കഴിക്കണം?എത്ര കഴിക്കണമെന്നോഅതുപോലെതന്നെ എന്തിനു വ്യായാമംചെയ്യണം? എത്ര ചെയ്യണം?എങ്ങനെ ചെയ്യണമെന്നുമെല്ലാമുള്ള അറിവ് ആര്‍ക്കുമില്ല.…

© 2024 Live Kerala News. All Rights Reserved.