indian army and terrorist to attack

കാശ്മീരില്‍ സുരക്ഷാ സൈന്യവും ഭീകരരും ഏറ്റുമുട്ടി; രണ്ട് സൈനികരടക്കം നാലുപേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്ദ്വാര മേഖലയില്‍ സുരക്ഷാസൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരരും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. ഹന്ദ്വാരയിലെ ലാരിബാല്‍ രാജ്!വര്‍…

© 2024 Live Kerala News. All Rights Reserved.