imam killed

പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന പള്ളി ഇമാമിനെയും സഹായിയെയും വെടിവെച്ച് കൊന്നു; ന്യൂയോര്‍ക്കില്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ പതിവാകുന്നു

ന്യൂയോര്‍ക്ക്: പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന പള്ളി ഇമാമിനെയും സഹായിയെയും അജ്ഞാതന്‍ വെടിവെച്ച് കൊന്നു. ന്യൂയോര്‍ക്ക് ക്വീന്‍സിലെ മുസ്ലിം പള്ളിക്ക് സമീപമാണ് വെടിവെയ്പ് നടന്നത്. പ്രാര്‍ത്ഥനയ്ക്ക് ശേഷം റോഡിലൂടെ…

© 2024 Live Kerala News. All Rights Reserved.