i s terrorist hostage 2 in china

ചൈന സ്വദേശികളെ ഐസ് എസ് ഭീകരര്‍ ബന്ദികളാക്കി: രണ്ടു പേരുടെ ചിത്രം പുറത്തു വിട്ടു

ദമാസ്‌കസ്: നോര്‍വെ, ചൈന സ്വദേശികളെ ബന്ദികളാക്കിയെന്ന് ഐ.എസ് ഭീകരര്‍. ബന്ദികളാക്കിയ രണ്ടുപേരുടെയും ചിത്രം ഓണ്‍ലൈന്‍ മാഗസിനായ ദാബിക്കിലൂടെ പുറത്തുവിട്ടു. ‘ഇവരെ മോചിപ്പിക്കാന്‍ ആര് ധനം നല്‍കു’മെന്നാണ് ചിത്രത്തിന്…

© 2024 Live Kerala News. All Rights Reserved.