honour killing

മലപ്പുറത്ത് വിവാഹത്തലേന്ന് അച്ഛന്‍ മകളെ കൊന്ന സംഭവം; നടന്നത് ‘ദുരഭിമാനക്കൊല’

മലപ്പുറം അരീക്കോട് വിവാഹത്തലേന്ന് അച്ഛന്‍ മകളെ കുത്തിയ സംഭവം ദുരഭിമാനക്കൊലയാണെന്ന് പൊലീസ്. പൂവത്തുങ്കണ്ടി രാജനാണ് സ്വന്തം മകള്‍ ആതിരയെ മദ്യലഹരിയില്‍ കുത്തിക്കൊന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ വീട്ടില്‍ പുരോഗമിക്കുകയാണ്…

© 2024 Live Kerala News. All Rights Reserved.