hindu maha sabha

ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കണമെന്ന് സംഘ്പരിവാര്‍ നേതാവ്; ന്യൂനപക്ഷങ്ങളെ അപമാനിച്ചുരംഗത്ത വന്നത് ഹിന്ദു മഹാസഭ നേതാവ് സാധ്വി ദേവ താക്കൂര്‍

ന്യൂഡല്‍ഹി:ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കണമെന്ന വിവാദ പരാമര്‍ശവുമായി രംഗത്തുവന്നത് ഹിന്ദു മഹാസഭ നേതാവ് സാധ്വി ദേവ താക്കൂര്‍ ആണ്്. ഹിന്ദുക്കള്‍ക്ക് മുസ്ലീംക്രിസ്ത്യന്‍ മതങ്ങള്‍ ഒരു ഭീഷണിയായി മാറിയിരിക്കുകയാണെന്ന്…

© 2024 Live Kerala News. All Rights Reserved.