hiccamand not to involve kerala issues

കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഉടലെടുത്തിട്ടുള്ള പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉടനില്ല

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഉടലെടുത്തിട്ടുള്ള പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉടനില്ല. പ്രശ്‌നങ്ങള്‍ സംസ്ഥാനത്തുതന്നെ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് നേതൃത്വം. പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണിയുമായി കൂടിയാലോചിച്ചായിരിക്കും…

© 2024 Live Kerala News. All Rights Reserved.