headley

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ ആ​സൂ​ത്ര​ക​ന്‍ ഡേ​വി​ഡ് കോ​ള്‍​മാ​ന്‍ ഹെ​ഡ്‌​ലി​ക്ക് നേ​രെ സ​ഹ​ത​ട​വു​കാ​രു​ടെ ആ​ക്ര​മ​ണം: തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ കഴിയുന്ന ഹെ​ഡ്‌​ലി​യുടെ നില ഗുരുതരം

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ ആ​സൂ​ത്ര​ക​ന്‍ ഡേ​വി​ഡ് കോ​ള്‍​മാ​ന്‍ ഹെ​ഡ്‌​ലി​ക്ക് നേ​രെ സ​ഹ​ത​ട​വു​കാ​രു​ടെ ആ​ക്ര​മ​ണം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹെ​ഡ്‍​ലി ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍…

© 2024 Live Kerala News. All Rights Reserved.