haseef

പാക് ക്രക്കറ്റ് താരം ഹഫിസിന് ഒരു വര്‍ഷത്തേക്ക് ബൗളിംഗില്‍ നിന്നു വിലക്ക്

പാക് ക്രക്കറ്റ് താരം ഹഫിസിനെ ഒരു വര്‍ഷത്തേക്ക് ബൗളിഗില്‍ നിന്നും വിലക്കി.ബൗളിഗ് ആക്ഷനിലെ പിഴവാണ് ഐ സി സി വിലക്കിയത്.ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിലാണ് ഹഫിസിന്റെ ആക്ഷന്‍ തെറ്റാണെന്ന് തെളിഞ്ഞത്.

© 2024 Live Kerala News. All Rights Reserved.