hariyana- teacher death

ഹരിയാനയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വെടിവെയ്പ്പ്; അധ്യാപകന്‍ വെടിയേറ്റ് മരിച്ചു;അജ്ഞാത സംഘം അധ്യാപകന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു

ചണ്ഡിഗഢ്: ഹരിയാനയിലെ റോത്തകില്‍ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ വെടിവെയ്പ്പ്്. അധ്യാപകന്‍ വെടിയേറ്റു മരിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. സ്‌കൂളിലെത്തിയ അജ്ഞാത സംഘം അധ്യാപകന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സ്‌കൂള്‍ പ്രവൃത്തിസമയത്തായിരുന്നു…

© 2024 Live Kerala News. All Rights Reserved.