haneefa murder

ഹനീഫ വധത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തായ ഗോപപ്രതാപനെ വധിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പിടിയില്‍; പ്രതികള്‍ ഗോപനെ വധിക്കാന്‍ 10 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതായി പൊലീസ്

ചാവക്കാട്: ഹനീഫ വധത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയ മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഗോപ പ്രതാപനെ വധിക്കാന്‍ പത്ത് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയ കോണ്‍ഗ്രസ് നേതാക്കളാണ്…

© 2024 Live Kerala News. All Rights Reserved.