gujarath-rape

ഗുജറാത്തില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികളെ പിതാവിന് മുമ്പിലിട്ട് കൂട്ടബലാത്സംഗം ചെയ്തു;പീഡനം നടത്തിയത് പിതാവിനെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയശേഷം ഓടുന്ന വാഹനത്തില്‍വെച്ച്

ദഹോഡ്: കുടുംബത്തോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിനുള്ളില്‍ പിതാവിന് മുന്നിലിട്ട് കൂട്ട ബലാത്സംഗം ചെയ്തു.13ഉം 15ഉം വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്.…

© 2024 Live Kerala News. All Rights Reserved.