gujarath- bjp- survey report

ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി തോല്‍ക്കുമെന്ന് ആര്‍എസ്എസ് സര്‍വ്വെ; ഹിന്ദു വോട്ടുബാങ്കില്‍ കാര്യമായ വിള്ളല്‍ വീണു; ദളിതര്‍ ബിജെപിയില്‍ നിന്ന് അകന്നെന്നും സര്‍വ്വേ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ ബിജെപി തോല്‍ക്കുനെന്ന് ആര്‍എസ്എസ് രഹസ്യ സര്‍വ്വെ. ആകെയുള്ള 182 സീറ്റുകളില്‍ ബിജെപിക്ക് 60-65 സീറ്റുകളില്‍ മാത്രമായി ലഭിക്കാന്‍ സാധ്യതയുള്ളുയെന്ന്…

© 2024 Live Kerala News. All Rights Reserved.