Government Employees

ഇ.പി.എഫ് പലിശ നിരക്ക് കുറച്ചു;8.8 ശതമാനത്തില്‍ നിന്ന് 8.65 ശതമാനമാക്കി ;തൊഴിലാളികളുടെ നിക്ഷേപത്തെ ബാധിക്കും

ന്യൂഡല്‍ഹി: എംപ്‌ളോയീസ് പ്രോവിഡന്റ് ഫണ്ട്(ഇ.പി.എഫ്) നിക്ഷേപങ്ങളുടെ പലിശാ നിരക്ക് കുറച്ചു.നിലവിലെ 8.8 ശതമാനത്തില്‍ നിന്ന് 8.65 ശതമാനമായാണ് നിരക്ക് കുറച്ചത്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 8.8 ശതമാനമായിരുന്നു…

© 2024 Live Kerala News. All Rights Reserved.