gova-manohar parrikar

ഗോവയില്‍ മനോഹര്‍ പരീക്കര്‍ സര്‍ക്കാറിന്റെ അഗ്‌നിപരീക്ഷ ഇന്ന്; വിശ്വാസവോട്ടെടുപ്പ് ഇന്ന്

പനാജി: ഗോവ നിയമസഭയില്‍ മനോഹര്‍ പരീക്കര്‍ സര്‍ക്കാരിന് ഇന്ന് അഗ്നിപരീക്ഷ. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത സര്‍ക്കാര്‍ ഇന്ന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം.സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് വിശ്വാസവോട്ട് തേടുന്നത്…

© 2024 Live Kerala News. All Rights Reserved.