GOOGLE- NOUGAT

ഗൂഗ്ളിന് നെയ്യപ്പവും ന്യൂട്ടെല്ലയും വേണ്ട; പുതിയ ആന്‍ഡ്രോയിഡിന്റെ പേര് ‘നൂഗാ’

ന്യൂഡല്‍ഹി: ഗൂഗ്ളിന്റെ പുതിയ മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റം ഇന്ത്യന്‍ രൂചി ലഭിക്കുമെന്ന് കരുതിയത് വെറുതെ. നെയ്യപ്പത്തേക്കാളും ന്യൂട്ടെല്ലയേക്കാളും രുചി നൂഗാനാണ്. ഗൂഗഌന്റെ പുതിയ ആന്‍ഡ്രോയിഡ് വെര്‍ഷന്‍ നൂഗാ…

© 2024 Live Kerala News. All Rights Reserved.