gold shirt man

സ്വര്‍ണ്ണ ഉടുപ്പിടുന്ന ചിട്ടിപ്പണക്കാരനെ കൊലപ്പെടുത്തിയത് മകന്റെ സുഹൃത്തുക്കള്‍; മകന്‍ ബിരിയാണി വാങ്ങിക്കാന്‍ പോയിവരുമ്പോഴത്തേക്ക് ഫുഗയെ കൊലപ്പെടുത്തി

പൂനെ: സ്വര്‍ണ്ണ ഉടുപ്പിട്ട് നടക്കുന്ന ചിട്ടിപ്പണക്കാരന്‍ ദത്താത്രേയ ഫുഗെയെ കൊലപ്പെടുത്തിയത് മകന്റെ സുഹൃത്തുക്കളെന്ന് പൊലീസ്. ഫുഗെയുടെ മകനെ ചോദ്യം ചെയ്തപ്പോള്‍ ഇതുസംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.…

© 2024 Live Kerala News. All Rights Reserved.