girl-father

മകളെ ശല്യം ചെയ്തു;ചോദ്യം ചെയ്ത പിതാവിനെ യുവാക്കള്‍ കുത്തി പരിക്കേല്‍പ്പിച്ചു

എറണാകുളം:നെട്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യംചെയ്ത പിതാവിനെ യുവാവും സംഘവും കുത്തി പരിക്കേല്‍പ്പിച്ചു. കുത്തേറ്റ നെട്ടൂര്‍ ചക്കാലപ്പാടം റഫീക്കിനെ (42)തൃപ്പൂണിത്തുറ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

© 2024 Live Kerala News. All Rights Reserved.