GIRL ATTACK- WAYANAD

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ 19 കാരന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു;പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നെന്നും ബന്ധുക്കള്‍

പുല്‍പ്പള്ളി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വൈരാഗ്യം തിര്‍ക്കാന്‍ 19 കാരന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു. യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.മൂഴിമൂല സ്വദേശിയും ബത്തേരി…

© 2024 Live Kerala News. All Rights Reserved.