gas cylinder

കര്‍ണാടകത്തില്‍ 900 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു; അഗ്നിബാധയില്‍ മൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചു

ബാംഗ്ലൂര്‍: കര്‍ണാടകയിലെ ചിക്കബെല്ലാപ്പുര ജില്ലയിലെ ചിന്താമണി ഗ്രാമത്തിലെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 900ത്തിലധികം ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. ക്രിസ്മസ് രാത്രിയിലാണ് സംഭവം നടന്നത്. എന്നാല്‍ അപകടകാരണം വ്യക്തമല്ല.സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്ന…

© 2024 Live Kerala News. All Rights Reserved.