GANJA ADDITION- ATTACK

കഞ്ചാവ് ലഹരിയില്‍ ഓട്ടോറിക്ഷകള്‍ അടിച്ചുതകര്‍ത്തും;ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ ഒരു കിലോ കഞ്ചാവുമായി പിടികൂടി

മംഗലപുരം: കഞ്ചാവ് ലഹരിയില്‍ ഓട്ടോറിക്ഷകള്‍ അടിച്ചുതകര്‍ക്കുകയും തടയാനെത്തിയ ഓട്ടോഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പ്രതിയെ ഒരു കിലോ കഞ്ചാവുമായി മംഗലപുരം പൊലീസ് പിടികൂടി. വെയിലൂര്‍ കൈലാത്തുകോണം പൂത്താക്കള്‍ വീട്ടില്‍ വിന്‍സെന്റ്…

© 2024 Live Kerala News. All Rights Reserved.